
ആലപ്പുഴ: എ.എൻ.പുരം വാർഡ് വിളഞ്ഞൂർ ശാന്തിനിവാസിൽ എം.കെ. രാമചന്ദ്രൻ (81,റിട്ട.എസ്.എൻ പോളിടെക്നിക്,കൊട്ടിയം ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വലിയചുടുകാട് ശ്മശാനത്തിൽ. ഭാര്യ: ബി.ശാന്ത. മക്കൾ: സിനി, സീമ (അദ്ധ്യാപിക), സുജിത് (ബി.എസ്.എൻ.എൽ, ആലപ്പുഴ). മരുമക്കൾ : പ്രമോദ്, മുരുകൻ, ശരണ്യ.