തുറവൂർ: പള്ളിത്തോട് ഹേലാപുരം ഭദ്രകാളീദേവി ക്ഷേത്രത്തിലെ പൊങ്കാല 27 ന് രാവിലെ 8.45 ന് നടക്കും. ക്ഷേത്രം മേൽശാന്തി പുണർതം വിലാസ ചന്ദ്രൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ .