
കായംകുളം : കുറത്തികാട് പള്ളിയാവട്ടം കാവിളയിൽ പരേതനായ ജോർജ് തോമസിന്റെ ഭാര്യ തങ്കമ്മ ജോർജ് (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഭരണിക്കാവ് ടി.പി.എം സെമിത്തേരിയിൽ. മക്കൾ : കുഞ്ഞുമോൾ, ചാർളി, റോയി, റെജി, ഷീബ, കൊച്ചുമോൾ, സാം . മരുമക്കൾ : വർഗീസ്, അനിത, മോനമ്മ, ആനി, സിനി, പരേതനായ സജി.