a

മാവേലിക്കര: കൊറ്റാർകാവ് കമലാഘറിൽ പരേതനായ എൻ.ഉണ്ണിക്കൃഷ്ണൻ നായരുടെ ഭാര്യ കമല നായർ (90) നിര്യാതയായി. മക്കൾ: വിജയകുമാർ, രാജ്കുമാർ, പ്രേമ നായർ, അജിത നായർ. മരുമക്കൾ :ശ്രീകല, മീന രാജ്, പരേതരായ കുട്ടൻ നായർ, സുനിൽ നായർ. സഞ്ചയനം 29ന് രാവിലെ 9ന്.