കായംകുളം:തെക്കേ മങ്കുഴയിൽ തയ്യിൽ തറയിൽ കെ.പി.ഗംഗാധരൻ (86,റിട്ട. ബി.എ.ആർ.സി ഉദ്യോഗസ്ഥൻ) മുംബയിൽ നിര്യാതനായി. സംസ്കാരം 25ന് മുംബയിൽ. ഭാര്യ : മോനി . മക്കൾ : സുജിത് (യു.എസ്.എ), സുജീഷ് (മുംബയ് ).