ഹരിപ്പാട്: നഗരസഭ 14-വാർഡ് നങ്ങ്യാർകുളങ്ങര ഈരിക്കൽ ജനനന്മ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ വർഗീസ് പാപ്പച്ചൻ (പ്രസിഡന്റ് ), ബിന്ദു സുരേഷ് (വൈസ് പ്രസി​ഡന്റ്), കെ.ജി. കൃഷ്ണകുമാർ (സെക്രട്ടറി), ഷീല മോഹനൻ (ജോ. സെക്രട്ടറി), ശോശാമ്മ (ട്രഷറർ), എൻ.വേണുഗോപാൽ (രക്ഷാധികാരി) എന്നി​വർ ചുമതലയേറ്റു.