a

മാവേലിക്കര : പുതിയകാവ് അനൂപ് ഭവനത്തിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ ജെ.സുമതിയമ്മ (69) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജയശ്രീ (അദ്ധ്യാപിക മാവേലിക്കര ഗവ. ബോയ്‌സ് ഹൈസ്ക്കൂൾ), വിജയശ്രീ (ചീഫ് മാനേജർ, ഫിനാൻഷ്യൽ കോർപ്പറേഷൻ, പത്തനംതിട്ട), അനൂപ് എസ്. പിള്ള (അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, പാലക്കാട്). മരുമക്കൾ: എ.കെ. വിജയകുമാരക്കുറുപ്പ്, സി.ഭാസിക്കുട്ടൻ നായർ, എൻ.ചിത്രകൃഷ്ണ. സഞ്ചയനം 30ന് രാവിലെ 9ന്.