
മാവേലിക്കര: തഴക്കര സരസ് അമ്പുഴവേലിൽ എൻ.കുട്ടപ്പൻ നായർ (94) നിര്യാതനായി. ഭാര്യ: പരേതയായ കെ.സരസ്വതിയമ്മ. മക്കൾ: എസ്.വിജയകുമാരി, ആർ.കെ.തഴക്കര, കെ.മോഹനകുമാർ, കെ.ശ്രീകുമാരൻ, എസ്.ഗീതാകുമാരി, എസ്.ഗംഗാദേവി. മരുമക്കൾ: ടി.കെ.എൻ.നായർ, പി.കെ.രമാദേവി, പി.ജ്യോതിലക്ഷ്മി, എസ്.ശ്രീലേഖ, കെ.ജി.ജയപ്രകാശ്, പരേതനായ രാജേന്ദ്രൻ പിള്ള. സഞ്ചയനം 29ന് രാവിലെ 9ന്.