photo

ചേർത്തല:തിരുനല്ലൂർ പ്രതാപാലയത്തിൽ പ്രസന്നൻ(മണിയൻ–73)നിര്യാതനായി.ഭാര്യ:വത്സല. മക്കൾ:പ്രതാപൻ,മിനി,പ്രിയ,സജീവൻ,ഉദയകുമാർ.മരുമക്കൾ:മിനി,സുരേഷ്,നീമ,മഞ്ജു. സഞ്ചയനം 29ന് രാവിലെ 10ന്.