ചേർത്തല: മാടയ്ക്കൽ നവദുർഗാ ഭദ്രകാളി ക്ഷേത്രത്തിലെ പതിനഞ്ച് വിളക്ക് സമാപനം 30ന് നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി വി.പി.കുമാരൻ തന്ത്രി, മേൽശാന്തി മോഹനൻ തൈക്കാട്ടുശേരി എന്നിവർ നേതൃത്വം നൽകും.30ന് രാവിലെ 10ന് ദുർഗാപൂജ,11.30ന് തളിച്ചുകൊട,വൈകിട്ട് 7.30ന് സംഗീത ഭജന എന്നിവ നടക്കും.