ഹരിപ്പാട്: കരുവാറ്റ പഞ്ചായത്ത് 11-ാം വാർഡ് പനച്ചകുന്നിൽ ഗോപിനാഥന്റെ മകൻ അജയ്‌നാഥ് (ജയൻ-48) നിര്യാതനായി. സംസ്കാരം ഇന്നു വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മാതാവ്: ഉഷ. മകൻ: അമ്പാടി