ചേർത്തല : കടക്കരപ്പള്ളി 13ാം വാർഡ് വട്ടക്കര പടിഞ്ഞാറെ നീലിവേലിൽ പരേതനായ ശ്രീധരന്റെ ഭാര്യ സ്വയംപ്രഭ (83) നിര്യാതയായി. മക്കൾ:സുദർശനൻ,ഷീല,ലാലൻ,സിന്ധു,പരേതയായ ഗംഗ.
മരുമക്കൾ:പൊന്നമ്മ,പുരുഷൻ,സജിത,ജയൻ,ബാബു.