
പൂഞ്ഞാർ: കവളമാക്കൽ റോസ് ചാണ്ടി (96 ) നിര്യാതയായി. അരുവിത്തറ സെന്റ് ജോർജ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ പരേതനായ കെ.എം. ചാണ്ടിയുടെ ഭാര്യയാണ്. സംസ്കാരം 26ന് ഉച്ചകഴിഞ്ഞ് 3ന് പൂഞ്ഞാർ സെൻമേരിസ് പള്ളി കുടുംബകല്ലറയിൽ. മക്കൾ: ഡോ.കെ. സി. സണ്ണി (നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസിലർ), അഡ്വ.കെ.സി. മാത്യു, കെ. സി.ജോസ്, ലൂസി പന്താനി( അമേരിക്ക). മരുമക്കൾ കൊച്ചു ത്രേസ്യാമ്മ മാത്യു കാഞ്ഞിക്കൽ, സാലിക്കുട്ടി ജോസ് പടിഞ്ഞാറ്റ്, ഡോ.അഗസ്റ്റിൻ പന്താനി (യു.എസ്.എ), ഡോ.ശോഭ സണ്ണി ചെത്തിപ്പുഴ ( അസിസ്റ്റന്റ് പ്രൊഫസർ (എസ്.സി.ഇ.ആർ.ടി ).