
മുഹമ്മ :എം.ജി ആറിന്റെ 'പടകോട്ടി'യുൾപ്പെടെ പതിനാലോളം സിനിമകളിൽ അഭിനയിച്ച കായിപ്പുറം പനച്ചിറയിൽ കുമാരൻ (78) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ :സതിമോൾ ( നഴ്സിംഗ് അസിസ്റ്റന്റ്, തൈക്കാട്, തിരുവനന്തപുരം), മായ,സിനി.മരുമക്കൾ :സന്തോഷ്,പ്രദീപ്,പരേതനായ കുഞ്ഞുമോൻ.