a

ആലപ്പുഴ: തോണ്ടൻ കുളങ്ങര വടക്കേ വെളിയിൽ മണിയപ്പന്റെ സഹോദരി അമ്മിണി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ചാത്തനാട് ശ്മശാനത്തിൽ.