varshikam-

ചാരുംമൂട് : നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് അഡ്വ.കെ.ആർ.ഗംഗാധരൻ പിള്ളയുടെ 24ാമത് ചരമ വാർഷിക ദിനത്തിൽ നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. കോശി എം.കോശി ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ കെ കെ. ഷാജു .രാജൻ പൈനുംമൂട്, മനോജ് സി.ശേഖർ, സി.ആർ.ചന്ദ്രൻ, ഇബ്രാഹിംകുട്ടി, എസ്.സാദിഖ്, അനിൽകുമാർ ഗായത്രി മഠം, വിജയൻപിള്ള, സജീവ്, ശിവപ്രസാദ്, വന്ദന സുരേഷ്, അനിൽ പാറ്റൂർ, വേണു കാവേരി ,പി എം ഷെരീഫ്, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.