obit

ചേർത്തല : മുനിസിപ്പൽ അഞ്ചാം വാർഡിൽ നാടാരു നിവർത്തിൽ (ചാണിയിൽ) പരേതനായ പത്മനാഭന്റെ ഭാര്യ കാർത്ത്യായനി (106) നിര്യാതയായി. മക്കൾ:സുമതി,പരേതനായ ദാസൻ. മരുമക്കൾ:വിജയമ്മ,പരേതനായ ദിവാകരൻ.