മാന്നാർ: കെ കരുണാകരന്റെയും പി.ടി.തോമസിന്റെയും ചരമവാർഷികം മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു . കെ.പി.സി.സി അംഗം മാന്നാർ അബുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഹരി കുട്ടംപേരൂർ അദ്ധ്യക്ഷത വഹിച്ചു. സണ്ണി കോവിലകം. ടി.കെ.ഷാജഹാൻ, സതീഷ് ശാന്തി നിവാസ്, രാജേന്ദ്രൻ ഏനാത്ത്, പി.ബി സലാം, രാഗേഷ് ടി.ആർ, പി.സി.ഫിലിപ്പ്, അംബുജാക്ഷൻ, ശ്യാമപ്രസാദ്, ചന്ദ്രശേഖരൻ, മത്തായി, വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.