ചെട്ടികുളങ്ങര : ഈരേഴ തെക്ക് സരിഗ കലാ സാംസ്‌കാരിക വേദിയുടെ ഭാരവാഹികളായി ആർ.വിജയകുമാർ (രക്ഷാധികാരി), സുധ വിജയകുമാർ (പ്രസിഡന്റ്), പി.ബി.കൃഷ്ണകുമാർ (സെക്രട്ടറി), ആർ.രഘുകുമാർ (വൈസ് പ്രസിഡന്റ്), ശ്രീദേവി സോമൻ (ജോയിന്റ് സെക്രട്ടറി), ജി.വിനോദ് (ട്രഷറർ), റോണി കെ.ജോൺ, ബി.പ്രസാദ്, അനന്തു ആർ ദാസ്, സി.കെ. ജോർജ് ( എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു