varghese-m-62

ഹരിപ്പാട്: പായിപ്പാട് പ്രയാറ്റേരിൽ പുത്തൻ പുരയിൽ എം.വർഗീസ് (62) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് വീയപുരം ഐ.പി.സി ബഥേൽ സഭ സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ. മക്കൾ: ജിതിൻ വർഗീസ് (കുവൈറ്റ്), നിസി വർഗീസ്. മരുമകൾ: ടിൻസി ജിതിൻ.