ramakrishnan

ചെറിയനാട്: കുളിക്കാംപാലം വലിയപറമ്പിൽ രാമകൃഷ്ണൻ (88) നിര്യാതനായി. ദീർഘകാലം മുണ്ടക്കയം കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത്‌ അംഗമായിരുന്നു. ഭാര്യ: ചെല്ലമ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്