അമ്പലപ്പുഴ : ആമയിട കൊച്ചീത്ര വീട്ടിൽ ജയകുമാർ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ :വിജയമ്മ. മക്കൾ : ജിജി, ജിൻസി. മരുമക്കൾ : റെജി, രഞ്ജിത്ത്