അമ്പലപ്പുഴ: തകഴി കളിക്കശേരി ( പള്ളി നാൽപ്പട) വീട്ടിൽ പരേതനായ വി.സി.കുമാരന്റെ ഭാര്യ രാജമ്മ (ദാക്ഷായണി, 87) നിര്യാതയായി. സഞ്ചയനം 28 ന് രാവിലെ 9.30 ന്. മക്കൾ: പരേതനായ ജയപാൽ, സത്യപാൽ, ജയശ്രീ മോഹൻ. മരുമക്കൾ: ഗീത സത്യപാൽ, കരുമാടി മോഹനൻ.