a

മാവേലിക്കര : മാങ്കാംകുഴി വെട്ടിയാർ പഴയ കോയിക്കൽ കാഥികൻ വെട്ടിയാർ പി.കെയുടെ ഹാർമോണിസ്റ്റ് പി.കെ.ഗോപാലപിള്ള (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ :സോമനാഥൻ പിള്ള, അമ്പിളി അജയൻ. മരുമക്കൾ :അജയൻ അടൂർ, പ്രസന്ന സോമൻ.