ആലപ്പുഴ: എ.എൻ.പുരം കാർത്ത്യായനി നിവാസിൽ എം.കെ.ഗോപി (74) നിര്യാതനായി. ഭാര്യ : ലളിതാംബിക. മക്കൾ: വിനീഷ് ഗോപി, വിദ്യാ ഗോപി, ദിവ്യാ ഗോപി. മരുമക്കൾ : ഷിബു.എം.ആർ, യു. എസ്.സജീവ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.45ന്.