arr

അരൂർ:അരൂർ പഞ്ചായത്ത് 17-ാം വാർഡ് വഞ്ചിപുരയ്ക്കൽ നാരായണൻ (83) നിര്യാതനായി. ഭാര്യ: ശാന്ത . മക്കൾ : ഗീരിഷ് ബാബു .രമേഷ് ബാബു പരേതനായ കുട്ടൻ. മരുമക്കൾ :സുമിത ഗിരിഷ് .