തുറവൂർ : വളമംഗലം വടക്ക് കാടാതുരുത്ത് മഹാദേവി ക്ഷേത്രത്തിൽ മണ്ഡലവ്രതകാല സമാപനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് ദീപാരാധനയ്ക്കു ശേഷം കലംകരി വഴിപാട് നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽ ശാന്തി ബൈജു ശാന്തി മുഖ്യകാർമ്മികനാവും.