
തുറവൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹോദരി പങ്കജാക്ഷിയുടെ പുത്രൻ പറയകാട് തഴുപ്പ് ഈരയിൽ സലിംകുമാർ (66) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം തഴുപ്പ് ശാഖ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ലത. മകൾ : പൂജ (യു.കെ) . മരുമകൻ: :വൈശാഖ് (യു.കെ).