
ഓച്ചിറ: വരവിള കരുക്കാട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ശങ്കരിയമ്മ (89) നിര്യാതയായി. മക്കൾ: പരേതനായ വിജയൻ പിള്ള , രാമചന്ദ്രൻ പിള്ള, പ്രഭാകരൻപിള്ള, പരേതനായ മുരളീധരൻപിള്ള, പരമേശ്വരൻ പിള്ള, നാരായണപിള്ള. മരുമക്കൾ: ഉഷാകുമാരി, സുശീലമ്മ, ശ്രീജ, ആശാദേവി, പ്രീതാകുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.