ambala

അമ്പലപ്പുഴ : കാക്കാഴം നാലുപറയിൽ പരേതനായ എം.ആർ.ശിവൻ നായരുടെ ഭാര്യ സുഭദ്രാമ്മ (81) നിരാതയായി. സംസ്ക്കാരംഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : എൻ.എസ് . ഗോപാലകൃഷ്ണൻ (റിട്ട. ഓവർസിയർ, പൊതുമരാമത്ത് വകുപ്പ് ,സെക്രട്ടറി പി.കെ.എം. ഗ്രന്ഥശാല), എൻ.എസ്.സീതാലക്ഷ്മി (റിട്ട. അദ്ധ്യാപിക, എസ്.എൻ.വി ടി.ടി.ഐ. കാക്കാഴം), എൻ.എസ്.കൃഷ്ണകുമാരി ( എൽ.ഐ.സി. ഏജന്റ്), എൻ.എസ്.രാധാകൃഷ്ണൻ ( അദ്ധ്യാപകൻ, എൻജിനീയറിംഗ് കോളേജ്, ചെങ്ങന്നൂർ). മരുമക്കൾ : അനിത വി (എസ്.എസ്.കെ.അമ്പലപ്പുഴ,ബ്ലോക്ക് പഞ്ചായത്ത് അംഗം , കെ.എസ്.ടി.എ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം), ബി.വേണുഗോപാൽ, ആർ.ശശികുമാർ, ടി.എം.ബിന്ദു ( പ്രധാനാദ്ധ്യാപിക, എസ്. ഡി. വി ബോയ്സ് ഹൈസ്ക്കൂൾ, ആലപ്പുഴ). സഞ്ചയനം: ജനുവരി ഒന്നിന് രാവിലെ 9ന്.