ഓച്ചിറ : പ്രയാർ തെക്ക് പേരാണിയ്ക്കൽ (ലതാഭവനം) ശിവദാസൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ശ്രീലത, ശ്രീകല, അനിൽകുമാർ, ശ്രീലേഖ. മരുമക്കൾ: രാജു, മുരളി, ശുഭ, സന്തോഷ് കുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.