hjd

ഹരിപ്പാട് : മുതുകുളം തെക്ക് ഒറ്റക്കണ്ടത്തിൽ ഗോപി (71)നിര്യാതനായി. സംസ്‌കാരം ഇന്ന് രാത്രി എട്ടിന്. ഭാര്യ: പുഷ്പവല്ലി. മക്കൾ: ഗിരിജ, ഗിരീഷ്. മരുമക്കൾ: സുനിൽകുമാർ, രേഷ്മ. സഞ്ചയനം ജനുവരി രണ്ടിന് രാവിലെ ഒൻപതിന്.