
മാന്നാർ: കുരട്ടിശ്ശേരി കോവുംപുറത്ത് പുത്തൻ വീട്ടിൽ പരേതനായ അബ്ദുൾ റഹ്‌മാന്റേയും ബീവിക്കുഞ്ഞിന്റെയും മകൾ ചൂനാട് തറയിൽ വീട്ടിൽ ജബ്ബാറിന്റെ ഭാര്യ നിസാബീവി (45 ) നിര്യാതയായി.
മക്കൾ: അൻസാർ ജൗഹരി, സിദ്ധിഖ് (ദറസ് വിദ്യാർത്ഥി), ഫാത്തിമ.
മരുമക്കൾ: ബുഷ്‌റബീവി, ഷംനാദ് ജൗഹരി.