
ആലപ്പുഴ : സിവിൽ സ്റ്റേഷൻ വാർഡിൽ പനക്കൽ ഹൗസിൽ (കളക്ട്രേറ്റിന് തൊട്ട് പടിഞ്ഞാറുവശം) പരേതനായ റോബർട്ടിന്റെ ഭാര്യ മാഗി റോബർട്ട് (73) നിര്യാതയായി . സംസ്കാരം ഇന്ന് രാവിലെ 10ന് ലത്തീൻ പള്ളിയിൽ. മക്കൾ : ജിജു, ജിസ്, ജോണി, ജോജോ.
മരുമക്കൾ : ഷിജി, ടെനി, ഷെർലി, നിഷ.