as

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത്‌ നാലാം വാർഡ് വടുതലജെട്ടി കിഴക്കേപ്പുരയ്ക്കൽ വീട്ടിൽ അശോകൻ - ലത ദമ്പതികളുടെ മകൻ അശ്വത് (34 ) നിര്യാതനായി. സഹോദരങ്ങൾ: അനിൽകുമാർ, അർജുൻ.