പൂച്ചാക്കൽ : തൈക്കൽ തറമൂട് പൊഞ്ഞേക്കാട്ട് വീട്ടിൽ ചിത്രഭാനു (91) നിര്യാതയായി. മക്കൾ : അശോകൻ, സുപ്രഭ, തുളസീധരൻ , പരേതരായ വിദ്യാധരൻ, ഷാജി. മരുമക്കൾ : ദയ, വി.ശശി,രേണുക, അംബിക, കവിത. സഞ്ചയനം 31 ന് രാവിലെ 9 ന് .