a

ആലപ്പുഴ : കരളകം വാർഡ് കൈപ്പള്ളിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ആനന്ദവല്ലിയമ്മ (86) നിര്യാതയായി. മക്കൾ : പരേതനായ രാമരാജൻ, ശ്രീകുമാർ ,മധുസൂധനൻ, ഗോപകുമാർ, ജയേന്ദ്രകുമാർ, ഇന്ദു. മരുമക്കൾ : ലത, ഹീര, അമ്പിളി, സ്മിത, അജിത, സുധീഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.