മുഹമ്മ : മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് അട്ടിപ്പുരയിൽ പരേതനായ മാധവന്റെ ഭാര്യ ശാന്ത (80) നിര്യാതയായി.മക്കൾ:സത്യമ്മ,സത്യപാലൻ, ശോഭന,ബൈജു. മരുമക്കൾ: സത്യരാജൻ തന്ത്രി, രാധാമണി,സുസ്മിത.സഞ്ചയനം ഞായർ രാവിലെ 10.45 ന്.