കൃഷ്ണപുരം : കാപ്പിൽമേക്ക് തെക്കുടുക്കത്ത് വീട്ടിൽ ഭാസ്കരൻ (92) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ:ജഗദമ്മ. മക്കൾ:പ്രഭ,ശോഭ,ബേബി. മരുമക്കൾ:മായ,രവീന്ദ്രൻ,സ്മിത