obit

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 12ാം വാർഡ് ചാക്കരയിൽ മോഹനദാസ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്.ഭാര്യ:സുലഭ. മക്കൾ:മനുമോഹൻദാസ്,(ഇന്ത്യൻ ആർമി ) അനന്ദു മോഹൻദാസ് (ഇന്ത്യൻ ആർമി ).