obit

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡ് ചെറുവാരണം വള്ളാട്ട് വീട്ടിൽ കൈലാസൻ(75)നിര്യാതനായി.ഭാര്യ:പൊന്നമ്മ.മക്കൾ:ബീന,ഷീന.മരുമക്കൾ:ബിജുമോൻ,ജിജി.