ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 21ാം വാർഡ് തറയിൽ രാഹുലിന്റെ ഭാര്യ ആതിര(21)നിര്യാതയായി.പിതാവ്:സുനിൽ.മാതാവ്:മായ (അങ്കണവാടി ടീച്ചർ ).മകൾ:പല്ലവി.