a

പുതിയവിള:പുതിയവിള വടക്ക് അജിത്ത് നിവാസിൽ പരേതനായ ടി​.എൻ രവീന്ദ്രൻനായരുടെ മകൻ അജിത്ത് (49,വിമുക്തഭടൻ) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവി​ലെ 11.30 ന്.മാതാവ്:തങ്കമ്മ.ഭാര്യ:സുമ.മക്കൾ:ശംഭു,വർഷ.സഞ്ചയനം ജനുവരി​ 1ന് രാവി​ലെ 9ന്.