മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 13ാം വാർഡിൽ ആരതിയിൽ ഗംഗാധരൻ (72) നിര്യാതനായി. കെ.എസ്. ഡി.പി മുൻ ജീവനക്കാരനും സി.പി.എം വലിയ കലവൂർ ബി ബ്രാഞ്ച് അംഗവുമാണ്. ഭാര്യ : ലളിത. മക്കൾ : അജിത്ത് ജി. ലാൽ , ആരതി. മരുമകൻ : അമൽജിത്ത് ഷീൻ.