
മുഹമ്മ : ആര്യാട് കോമളപുരം വാളശ്ശേരി കെ.കെ.കുഞ്ഞുമോൻ (54) നിര്യാതനായി.സി. പി.എം ഐക്യഭാരതം ലോക്കൽ സെക്രട്ടറി, നിർമാണ തൊഴിലാളി യൂണിയൻ ആര്യാട് പഞ്ചായത്ത് കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മണിയമ്മ. മക്കൾ: മന്യ, മനീഷ്. മരുമകൻ : സന്തോഷ്. സഞ്ചയനം : 28ന് രാവിലെ 10.15 ന്.