
ഹരിപ്പാട് :അകംകുടി പുളിയയ്യത്ത് കുടുംബത്തിൽ നിഷാ ഭവനിൽ പരേതനായ കെ.ഇ. ഡാനിയേലിന്റെ മകൻ ബോബൻ ഡാനിയേൽ (63) നിര്യാതനായി.സംസ്‌കാരം വ്യാഴം ഉച്ചയ്ക്ക് 2ന് അകംകുടി ബഥേൽ മാർത്തോമാ ചർച്ചിൽ. ഭാര്യ:സുജ ബോബൻ. മക്കൾ:നിഷ,നിമ്മി(യു.കെ).മരുമകൻ:ടിജോ മാത്യു തോമസ്(യു.കെ).