കരീലക്കുളങ്ങര :പത്തിയൂർ പടിഞ്ഞാറ് വിളകുന്നത്ത് വിശ്വനാഥൻ നായർ (62) നിര്യാതനായി.ഭാര്യ :ശോഭ. മകൾ :ലക്ഷ്മി. മരുമകൻ :ജിതേന്ദ്രകുമാർ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.