m

നീരേറ്റുപുറം : കൊണ്ടൂർ വീട്ടിൽ പരേതനായ മഹേന്ദ്രൻ നായരുടെ ഭാര്യ മണിയമ്മ (72) നിര്യാതയായി.

മക്കൾ :അമ്പിളി, അംബിത. മരുമക്കൾ :മുരളീധരൻപിള്ള (വിമുക്ത ഭടൻ ), ശശീന്ദ്രൻനായർ (മസ്കറ്റ് ).