ആലപ്പുഴ: സംസ്ഥാന വിവരാവകാശ കമ്മിഷൻ 30ന് ആലപ്പുഴയിൽ നടത്താനിരുന്ന സെമിനാറും പരിശീലനവും മാറ്റി. നാളെ നടത്താനിരുന്ന ഹിയറിംഗും മാറ്റി. 30ന് ഉച്ചയ്ക്ക് കളക്ടറേറ്റിൽ കമ്മിഷൻ സംഘടിപ്പിച്ചിട്ടുളള തെളിവെടുപ്പ് മാറ്റമില്ലാതെ നടക്കുമെന്നും സെക്രട്ടറി അറിയിച്ചു.