ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിന്റെ 90-ാംമത് ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്രയ്ക്ക് അമ്പലപ്പുഴ യൂണിയനിൽ പ്രസിഡന്റ് പി.ഹരിദാസ്, സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. യോഗം ബോർഡ് മെമ്പർമാരായ പി.വി.സാനു .എ.കെ.രംഗരാജൻ.കെ.പി.പരീഷിത്ത് , കൗൺസിലർമാരായ എം.രാജേഷ്, വി.ആർ.വിദ്യാധരൻ, ജി.രാജേഷ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പി.വി.വേണുഗോപാൽ, സെക്രട്ടറി വി.രഞ്ജിത്ത്, ശാഖ സെക്രട്ടറി ഷാജി എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ
എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിന്റെ 90-ാംമത് ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്രയ്ക്ക് അമ്പലപ്പുഴ യൂണിയനിൽ പ്രസിഡന്റ് പി.ഹരിദാസ്, സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ